പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; സഹപാഠിയെ തിരഞ്ഞ് പൊലീസ്

  • 16/03/2023

തൊടുപുഴ: കുമുളിയില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. പെണ്‍കുട്ടിയുടെ വിട്ടില്‍ വച്ചായിരുന്നു പ്രസവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


ഇരുവരും സ്‌നേഹത്തിലായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കുമുളി പൊലീസ് എത്തി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

Related News