ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിന് പുതിയ ഭാരവാഹികൾ

  • 14/04/2021

ഫോക്കസ് കുവൈറ്റ് രണ്ടിന്റെ (അബ്ബാസിയ) വാർഷിക സമ്മേളനം കൺവീനർ നിയാസ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടി. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ. ട്രഷറർ ജോസഫ് എം.ടി., വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം.ജോസ് , നെൽസൺ. ഷിബു മാത്യൂ ജോൺ , മോനച്ചൻ തങ്കച്ചൻ , എന്നിവർ സംസാരിച്ചു. അജികുമാർ സ്വാഗതവും, അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. പുതിയ വർഷത്തെ ഭാരവാഹികളായി അബൂൾ ഗഫൂർ (എക്സിക്യൂട്ടീവ് ) ജേക്കബ് ജോൺ (കൺവീനർ) നിയാസ് മുഹമ്മദ് (ജോ: കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.

Related News