കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന നാടൻപാട്ട് മത്സരം കതിർമണികൾ 2025 സെപ്റ്റംബർ 26ന്

  • 20/07/2025



കേരള അസോസിയേഷൻ കുവൈറ്റ്‌ നാടൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. 'കതിർമണികൾ 2025' സെപ്റ്റംബർ 26ന് ഉച്ചക്ക് 2 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ അരങ്ങേറും.
രജിസ്ട്രഷനും കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ ബേബി ഔസേഫ്
 99647998 , അസോസിയേഷൻ ഭാരവാഹികൾ ബിവിൻ തോമസ് -99753705 , ഷംനാദ് എസ് - 60661283, ഉണ്ണിമായ ഉണ്ണികൃഷ്ണൻ -69948805, മണിക്കുട്ടൻ എടക്കാട്ട് -55831679 എന്നിവരുമായോ ബന്ധപെടുക.

കതിർമണികൾ 2025ന്റെ വൻ വിജയത്തിനായി കുവൈറ്റിലെ മുഴുവൻ നാടൻപാട്ട് കലാകാരൻ മാരും മത്സരത്തിൽ പങ്കെടുക്കണമെന്നും ഈ പരിപാടി വീക്ഷിക്കുവാൻ കുവൈറ്റിലെ പ്രവാസി സമൂഹത്തെയും സ്നേഹപൂർവ്വം കേരളാ അസോസിയേഷൻ ക്ഷണിക്കുന്നു.

Related News