കുവൈത്തിൽ ആലപ്പുഴ സ്വദേശിനി ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 26/07/2025



കുവൈറ്റ് സിറ്റി : കുവൈറ്റിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ന്റെ ലാബ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) ആണ് ഫർവനിയ ഹോസ്പിറ്റലിൽ വെച്ചു ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണമടഞ്ഞത്. 
ഭർത്താവ് ബിനു തോമസ് , ഫെയിത്ത് ബിനു മകളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി ഒഐസിസി കെയർ ടീംന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News