കുവൈത്തിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

  • 09/05/2025



കുവൈറ്റ് സിറ്റി : ആലപ്പുഴ ചെങ്ങന്നൂർ കൊച്ചു പറത്തോലിൽ ചാക്കോ ജോൺ (അജി, 50 വയസ്സ് ) കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു, കുവൈത്തിലെ എൻ ബി ടി സി കമ്പനി ജീവനക്കാരനായിരുന്നു. കുവൈറ്റ് സിറ്റി മാർത്തോമ്മ ഇടവക അംഗമാണ്. ഭാര്യ ലിജി മേരിതോമസ് കുവൈത്തിൽ സ്റ്റാഫ് നേഴ്സ് ആണ്, മകൻ. എബ്രായെം ജാക്സ് ജോൺ നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News