നിയമലംഘനങ്ങൾ ; അൽ-നയീം ഇൻഡസ്ട്രിയൽ ഏരിയ അടച്ചുപൂട്ടി.

  • 08/05/2025

 


കുവൈത്ത് സിറ്റി: തീപിടുത്ത സുരക്ഷാ, പ്രതിരോധ നിയമങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതിനായി കുവൈത്ത് ഫയർ ഫോഴ്‌സ് ജഹ്‌റ ഗവർണറേറ്റിലെ അൽ നയീം ഏരിയയിൽ പരിശോധനാ കാമ്പയിൻ നടത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു പരിശോധനകൾ. ക്യാമ്പയിന്റെ ഫലമായി നിരവധി ലംഘനങ്ങൾ രേഖപ്പെടുത്തി. ജനറൽ ഫയർ ഫോഴ്‌സ് നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിരവധി സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടി.

Related News