കുവൈറ്റ് വ്യോമപാത താൽക്കാലികമായി അടച്ചു

  • 23/06/2025


കുവൈറ്റ് സിറ്റി : രാജ്യത്തിൻറെ സുരക്ഷയും സുരക്ഷിതത്വവും കണക്കിലെടുത്ത്മുൻകരുതൽ നടപടിയായി കുവൈറ്റ് തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു, ഇന്ന് മുതൽ ഒരറിയിപ്പുണ്ടാകുന്നതുവരെ ഇത് നിലനിൽക്കും എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. പ്രാദേശിക സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ഏറ്റവും ഉയർന്ന സുരക്ഷയും സുരക്ഷിതത്വവും നിലനിർത്തുന്നതിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ തീരുമാനം എന്ന് ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരിക്കുന്നു.

Related News