അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനെതീരെ ക്രൂരത: പൊലീസ് വെടിവച്ചു കൊന്നു; പ്രതിഷേധം ശക്തം

  • 12/04/2021

മി​നെ​പ്പോ​ളി​സ്: അമേരിക്കയിൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ പൊലീ​സ് വെ​ടി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 20 കാ​ര​നായ ഡാ​ന്റെ റൈ​റ്റി​നെ​യാ​ണ് പൊ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മി​നെ​പ്പോ​ളി​സി​ലെ ബ്രൂ​ക്ലി​ൻ സെ​ന്റ​റി​ലെ പൊലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് നൂ​റ് ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. 

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലീ​സ് നേ​രി​ട്ട​ത്. താ​ൻ പൊ​ലീ​സ് പി​ടി​യി​ലാ​ണെ​ന്ന് അ​റി​യി​ക്കാ​ൻ മ​ക​ൻ ത​ന്നെ വി​ളി​ച്ചി​രു​ന്നു​വെ​ന്ന് ഡാ​ന്റെ റൈ​റ്റി​ന്റെ അ​മ്മ ഞാ​യ​റാ​ഴ്ച പ്ര​തി​ഷേ​ധ​ക്കാ​രോ​ട് പ​റ​ഞ്ഞു.

Related News