OTP, വ്യക്തി വിവരങ്ങൾ പങ്കുവെക്കരുത്; സൈബർ ക്രൈം വിഭാഗത്തിന്റെ മുന്നറിയിപ്പ്

  • 11/07/2025


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗം പൗരന്മാർക്കും പ്രവാസികൾക്കും അനൗദ്യോഗിക സ്ഥാപനങ്ങളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കാൻ, സിവിൽ ഐഡി നമ്പറോ, ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡോ (OTP), മറ്റ് ബാങ്കിംഗ് അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങളോ ഏതെങ്കിലും അനൗദ്യോഗിക സ്ഥാപനങ്ങളുമായി പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് വകുപ്പ് നിർദേശിച്ചു

Related News