തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട കേസില്‍ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

  • 07/07/2025

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസില്‍ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ഡിഐജി തോംസണ്‍ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് വെച്ച്‌ സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.


Related News