ധര്‍മസ്ഥല കേസില്‍ ബിജെപിയുടെ നിശബ്ദതയെ വിമര്‍ശിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഗ്രാമവികസന വകുപ്പ് മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ. ധര്‍മസ്ഥലയില്‍ കൊല്ലപ്പെട്ട സൗജന്യയുടെ കുടുംബത്തോടൊപ്പമാണോ അതോ ആ കുടുംബം ആരോപണമുന്നയിക്കുന്നവരോടൊപ്പമാണോ എന്ന് ബിജെപി വ്യക്തമാക്കണമെന്ന് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?