ചര്‍ച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 23 മുതല്‍ അനിശ്ചിതകാല ‌പണിമുടക്ക്

  • 07/07/2025

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

നാളെ സൂചന പണിമുടക്കാണ്. 23ാം തീയതി മുതല്‍ അനി‌ശ്ചിതകാല പണിമുടക്ക് നടത്തും.

Related News