പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 15/04/2021

കുവൈറ്റ് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, പത്തനംതിട്ട അയിരൂർ  കോട്ടത്തൂര് സ്വദേശി മേപ്പുറത്ത്  വർഗീസ് ജോസഫ് (രാജു 57 )ആണ് മരണപ്പെട്ടത്. രണ്ട് മാസം മുൻപ് കോവിഡ് മുക്തനായ ഇദ്ദേഹം തുടർ ചികിത്സയിൽ ഫർവാനിയ ഹോസ്പിറ്റലിൽ ആയിരുന്നു, ഇന്നലെയാണ് മരണപ്പെട്ടത്. അബ്ബാസിയ സെന്റ് ജോൺസ് മാർത്തോമാ  ചർച്ച് ട്രസ്റ്റി ആയിരുന്നു.  ഭാര്യ റീത്ത ഫിലിപ്പ്, മക്കൾ; റോണി വർഗീസ്, റീബൻ വർഗീസ്, റിജോയ് വര്ഗീസ്.    

Related News