ഇന്ത്യൻ എംബസിയിൽ ഇ-പാസ്‌പോർട്ട് വിതരണം ആരംഭിച്ചു

  • 19/10/2025

 


കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയിൽ നിന്നുള്ള ആദ്യത്തെ ഇ-പാസ്‌പോർട്ട് ആയിഷ റുമാന് വിതരണം ചെയ്തു. ഇമിഗ്രേഷനിൽ സുഗമവും സുരക്ഷിതവുമായ ഇന്റർഫേസ് മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ പൗരന്മാർക്ക് യാത്ര എളുപ്പമാക്കുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിന്റെ നീക്കത്തിന്റെ ഒരു സാക്ഷ്യമാണ് പുതിയ ഇ-പാസ്‌പോർട്ട്.

Related News