ഓണാഘോഷം സംഘടിപ്പിച്ചു

  • 28/09/2025



കുവൈറ്റ് സിറ്റി : അദാൻ Hospital casualty female observation വിഭാഗം നഴ്‌സസ് 25 ആം തീയതി (വെള്ളിയാഴ്ച) ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളോട് കൂടി മംഗഫ് മെമ്മറി ഹാളിൽ വച്ച് നടന്ന പരിപാടി ശ്രീമതി. ഉഷാ അജി, ശ്രീമതി. ലിനു. സി, ശ്രീമതി. സ്റ്റെല്ലാ, ശ്രീമതി. ഷൈനി ചാണ്ടി, ശ്രീമതി. സൗമ്യ, ശ്രീമതി. ആഷാ വര്ഗീസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. നൂറിൽപ്പരം പേർ പങ്കെടുത്ത പരിപാടിയിൽ ഓണസദ്യയും ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ശ്രീമതി. ജിനി വര്ഗീസ് നന്ദി അറിയിച്ചു.

Related News