അക്കായ് വാരിഴേയ്സ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം.

  • 23/08/2025



കുവൈറ്റ് സിറ്റി: പ്രമുഖ ക്രിക്കറ്റ് ടീമായ അക്കായ് വാരിഴേയ്സ് ക്രിക്കറ്റ് ടീമിന്റെ പുതിയ വർഷത്തേക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. അബ്ബാസിയ അക്കായ് ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ടീം മാനേജർ ജോജി വർഗീസ് ടീം ക്യാപ്റ്റനായ ലിനു ചെറിയാന് ജഴ്‌സി കൈമാറി പ്രകാശനം നിർവഹിച്ചു.

ടീം വൈസ് ക്യാപ്റ്റൻ റാഫി, ബിനോയ്, ജോയ്, ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related News