ജഹ്‌റയിലും, അൽ-ദുബയ്യയിലും രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി.

  • 16/08/2025


കുവൈറ്റ് സിറ്റി : കുവൈത്ത് അൽ-ദിബയ്യയിലും ജഹ്‌റയിലും സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ അടുത്തിടെ ഫോറൻസിക് വകുപ്പിലേക്ക് മാറ്റി. രണ്ട് മരണങ്ങളുടെയും കൃത്യമായ കാരണങ്ങൾ കണ്ടെത്താനും, അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുമുള്ള അന്യോഷണങ്ങൾ ഫോറൻസിക് വകുപ്പ് നടത്തിവരുകയാണ്.

Related News