പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ സാൽമിയ യൂണിറ്റിന്റെ ഉദ്ഘാടനം

  • 15/08/2025

കുവൈറ്റ് : പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ സാൽമിയ യൂണിറ്റിന്റെ ഉദ്ഘാടനവും തിരഞ്ഞെടുപ്പ് സാൽമിയ ഹർമ്മാണി ഹാളിൽ വച്ച് നടന്നു പ്രസ്തുത മീറ്റിങ്ങിൽ 40 പേർ പങ്കെടുത്ത മീറ്റിങ്ങിൽ പ്രസിഡന്റ് ബിജു വായ്പൂര് അധ്യക്ഷത വഹിച്ചു സംഘടനാ ചെയർമാൻ മനോജ് കോന്നി ഉദ്ഘാടനം ചെയ്തു സംഘടനയുടെ കോഡിനേറ്റർ ബിജു പാലോട് മുഖ്യ പ്രഭാഷണം നൽകി സംഘടന ചാരിറ്റി കോഡിനേറ്റർ സലിം കരമന ജനറൽ സെക്രട്ടറി ജോഷി വർഗീസ് ഓണനിലാവ് ജനറൽ കൺവീനർ നിസാം കടയ്ക്കൽ ദീപ്തി എന്നിവർ സംസാരിച്ചു ട്രഷറർ ബീന ബിനു കണക്ക് അവതരിപ്പിച്ചു ലൈലാമ ജോർജ് ഡെയ്സി പീറ്റർ മീറ്റിംഗിൽ പങ്കെടുത്തു തുടർന്ന് സാൽമിയ യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരെ തിരഞ്ഞെടുത്തു, കൺവീനർ രഞ്ജിത്ത് ജോയിന്റ് കൺവീനർ പ്രീതി സെക്രട്ടറി ഡെയ്സി ഷാജി ജോയിന്റ് സെക്രട്ടറി മാത്യു വർഗീസ് ട്രഷറർ ഏലിയാമ്മ തോമസ് ജോയിന്റ് ട്രഷറർ റസിയ കുട്ടി ചാരിറ്റി കൺവീനർ നന്ദൻ എക്സിക്യൂട്ടീവ് മെമ്പേഴ്സ് മിനി ശശി, ബിന്ദു എന്നിവരെ 2025 - 2026 ഭരണ സമധിയെ തിരഞ്ഞെടുത്തു

Related News