ഇന്ത്യയ്ക്ക് സ്വാതന്ത്രദിന ആശംസകൾ നേർന്ന് കുവൈറ്റ് അമീർ

  • 15/08/2025



കുവൈറ്റ് സിറ്റി : ഇന്ത്യയ്ക്ക് സ്വാതന്ത്രദിന ആശംസകൾ നേർന്ന് കുവൈറ്റ് അമീർ, ഇന്ത്യയുടെ സ്വാതന്ത്രദിന ദിനമായ വെള്ളിയാഴ്ച, രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിനന്ദന സന്ദേശം അയച്ചുകൊണ്ട് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് ഒരു കേബിൾ അയച്ചു. ദ്രൗപതിക്ക് ആരോഗ്യത്തോടെ ദീർഘായുസ്സും അവരുടെ രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ അഭിവൃദ്ധിയും വികസനവും ആശംസിച്ചു. അതോടൊപ്പം കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് , പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹ് എന്നിവരും ഇന്ത്യക്ക് സ്വാതന്ത്രദിന ആശംസകൾ നേർന്നു.

Related News