തൃശ്ശൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 13/08/2025


കുവൈറ്റ് സിറ്റി : തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കൂളിമുട്ടം ആൽ സ്വദേശി അക്ബർ തട്ടാർകുഴി (46) നിര്യാതനായി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ അംഗമാണ്, മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

Related News