മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കുവൈറ്റ്‌ ശാഖ കമ്മിറ്റി നിലവിൽ വന്നു

  • 11/08/2025



കുവൈറ്റ് ഷുഹൈക്കിലെ കാൻ മിർജാൻ റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കുവൈറ്റ്‌ ശാഖയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു.
മുഹമ്മദ് ആവിക്കലിന്റെ ആദ്യക്ഷതയിൽ റഫീഖ് കൊളവയൽ യോഗം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ 
ജലീൽ പാലക്കി, ശംസു കൊളവയിൽ, അലി മാണിക്കോത്ത്, അസറുദ്ധീൻ മാണിക്കോത്ത്, റഹീം മാണിക്കോത്ത്, സൗദ് മാണിക്കോത്ത്, റഷീദ് മക്കിടിയൻ, അജ്മൽ കൊളവയിൽ എന്നിവർ പ്രസംഗിച്ചു.

റിട്ടേണിങ് ഓഫീസർ ബഷീർ മക്കിടിയന്റെ നേതൃത്വത്തിൽ 2025-2026 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ
 • പ്രസിഡന്റ്: റഷീദ് മാണിക്കോത്ത്
 • ജനറൽ സെക്രട്ടറി: റഹീം മാണിക്കോത്ത്
 • ട്രഷറർ: മുഹമ്മദ് കോട്ടക്കുളം

വൈസ് പ്രസിഡന്റുമാർ:
 • ജലീൽ പാലക്കി
 • റഷീദ് മക്കിടിയൻ

ജോയിന്റ് സെക്രട്ടറിമാർ:
 • ഷമ്മാസ് മാണിക്കോത്ത്
 • അൻസാരി പാലക്കി

ഉപദേശക സമിതി:
 • മുഹമ്മദ് ആവിക്കൽ
 • മാണിക്കോത്ത് മുഹമ്മദ്
 • ഫൈസൽ മാണിക്കോത്ത്
 • ബഷീർ മാണിക്കോത്ത്
 • റഫീഖ് മാണിക്കോത്ത്
 • അലി മാണിക്കോത്ത്

യോഗത്തിൽ ഫൈസൽ മാണിക്കോത്ത് നന്ദി പറഞ്ഞു

Related News