കൊടുങ്ങല്ലൂർ സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 02/07/2025



കുവൈറ്റ് സിറ്റി : കുവൈത്തിൽ കൊടുങ്ങല്ലൂർ സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, പനങ്ങാട് സ്വദേശി പനങ്ങാട്ട് വീട്ടിൽ പ്രേമൻ വേലായുധൻ (56) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം . കെഡിഡിബി കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഭാര്യ യശോധ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

Related News