സബാഹ് അൽസലേമിൽ നിന്ന് 181 ബാരൽ മദ്യം പിടികൂടി; പ്രവാസികൾ അറസ്റ്റിൽ

  • 10/06/2025



കുവൈത്ത് സിറ്റി: സബാഹ് അൽ സലേം പ്രദേശത്ത് വൻ മദ്യവേട്ട. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിൽ, പ്രാദേശികമായി നിർമ്മിച്ച 181 ബാരൽ മദ്യവും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും വസ്തുക്കളും മുബാറക് അൽ കബീർ മുനിസിപ്പാലിറ്റി സംഘം പിടിച്ചെടുത്തു. മദ്യനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന നിരവധി നേപ്പാളി പ്രവാസികളെയും അറസ്റ്റ് ചെയ്തു.

Related News