ഫൈലക ദ്വീപിന് സമീപം കാണാതായ രണ്ട് പേരെ രക്ഷപ്പെടുത്തി

  • 08/06/2025



കുവൈത്ത് സിറ്റി: ഫൈലക ദ്വീപിന് സമീപം കാണാതായ രണ്ട് പേരെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. വിവരം ലഭിച്ചയുടൻ കുവൈത്ത് ഫയർ ഫോഴ്സും മറൈൻ റെസ്ക്യൂ ടീമുകളും സ്ഥലത്തെത്തി. കാണാതായവരെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും തുടർന്ന് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.

Related News