കെ റെയിലിന് ബദലായി ഇശ്രീധരൻ സമര്‍പിച്ച പദ്ധതി പരിഗണനയില്‍,നിലപാട് കേരളത്തെ അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

  • 03/06/2025

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി ഇ ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിലെത്തി കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ബദല്‍ പാത സംബന്ധിച്ച്‌ കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടു ഇ ശ്രീധരൻ ദില്ലിയില്‍ എത്തി കേന്ദ്രമന്ത്രിയെ കാണും , അതിന് ശേഷം കേന്ദ്രംകേരളത്തെ നിലപാട് അറിയിക്കും.അങ്കമാലി ശബരി റെയില്‍പ്പാത യാഥാർഥ്യമാക്കാൻ തീരുമാനമായി.കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തില്‍ എത്തും

Related News