മാസപ്പിറ തെളിഞ്ഞു: ബലി പെരുന്നാൾ ജൂൺ ആറ് വെള്ളിയാഴ്ച്ച

  • 27/05/2025



കുവൈറ്റ് സിറ്റി : സൗദി അറേബ്യയിൽ ചൊവ്വാഴ്ച വൈകുന്നേരം ചന്ദ്രക്കല ദൃശ്യമായതിനാൽ, മെയ് 28 ബുധനാഴ്ച ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. അതനുസരിച്ച്, 2025 ലെ ഈദ് അൽ അദ്‌ഹ ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും, അറഫാ ദിനം ജൂൺ 5 വ്യാഴാഴ്ചയായിരിക്കും.

Related News