ചൂട് കനത്തു, വൈദ്യുതി ഉപഭോഗം കൂടി; കുവൈത്തിലെ ചില റെസിഡൻഷ്യൽ മേഖലകളിൽ പവർകട്ട്

  • 21/05/2025



കുവൈറ്റ് സിറ്റി : അൽ-സലാം, അബു ഫുതൈറ, ജലീബ് അൽ-ഷുയൂഖ്, ജാബർ അൽ-അഹ്മദ്, റൗദ എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ മേഖലകളുടെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു. ഉയർന്ന വൈദ്യുത ലോഡും അറ്റകുറ്റപ്പണികളും കാരണം ചില കാർഷിക, വ്യാവസായിക, റെസിഡൻഷ്യൽ മേഖലകളുടെ ചില ഭാഗങ്ങളിൽ വൈദ്യുതി വിച്ഛേദിക്കാൻ നിർബന്ധിതരാകുമെന്ന് നേരത്തെ മന്ത്രാലയം സൂചിപ്പിച്ചിരുന്നു.

Related News