കുവൈറ്റ് ,സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി പെസഹാ പെരുന്നാൾ ശുശ്രൂഷ

  • 28/03/2024



കുവൈറ്റ് ,സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിലെ ഈ വർഷത്തെ പെസഹാ പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. ഫാ.ജേക്കബ് കല്ലിച്ചെത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.

അഹമ്മദി സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ. നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

കർത്താവായ യേശു മിശിഹാ കാൽവരിയിൽ  സ്വയം ബലിയായി തീർന്ന് നമ്മെ തിന്മയുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ അനുസ്മരണം ആയി പെസഹാ പെരുന്നാൾ കൊണ്ടാടുന്നു.

Related News