ലൈബ്രറി - തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത്

  • 27/07/2025



തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK) അംഗങ്ങൾക്കായി ലൈബ്രറി പ്രവർത്തനം വിപുലീകരിച്ചിരിക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയിലായി ആകെ 526 പുസ്തകങ്ങൾ നിലവിൽ ലൈബ്രറിയിൽ ലഭ്യമാണ്. പുസ്തകങ്ങളുടെ വിവരങ്ങൾ ട്രാസ്‌ക് വെബ്‌പേജിൽ ലഭ്യമാണ്.
Website : www.thrissurassociation.org 
എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 7 മണി മുതൽ 8:30 വരെയാണ് ട്രാസ്‌ക് ലൈബ്രറി (ട്രാസ്‌ക് ഓഫീസ്-അബ്ബാസിയ) പ്രവർത്തിക്കുക.

Related News