ഹൃദയാഘാതംമൂലം തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 06/07/2025

 


കുവൈറ്റ് സിറ്റി : തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണംകോട് സ്വദേശി ഹബീബ മൻസിൽ ഹാഷിം അബൂബക്കർ (58) കുവൈത്തിൽ വെച്ച് ഇന്ന് (06/07/2025) ഹൃദയഘാതം മൂലം മരണപ്പെട്ടു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ജഹറ ബ്രാഞ്ച് അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ കെ.കെ.എം.എ. മാഗനറ്റ് ടീം ചെയ്തു വരുന്നു.

Related News