പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ്, അബ്ബാസിയ യൂണിറ്റിന് പുതിയ ഭാരവാഹികൾ

  • 01/07/2025


കുവൈറ്റ്: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ ഹെവൻസ് ഹാളിൽ വച്ച് കൂടിയ ജനറൽ ബോഡി യോഗത്തിൽ സംഘടന പ്രസിഡന്റ് രമേശ് ചന്ദ്രൻ, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, ട്രഷറർ വിജോ പാലക്കളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി. 
പുതിയ ഭാരവാഹികൾ
ദിലീപ് മിറാൻഡ(കൺവീനർ), വി എ. കരീം (സെക്രട്ടറി), യോഗേഷ് നായർ ട്രഷറർ), അജിമോൾ (ജോയിന്റ് കൺവീനർ), പ്രിൻസ് (ജോയിന്റ് സെക്രട്ടറി), അമൽ (ജോയിന്റ് ട്രഷറർ), അസ്സനാർ (ചാരിറ്റി കൺവീനർ), മനു എബ്രഹാം (സെൻട്രൽ കമ്മിറ്റി പ്രധിനിധി), സീന തോമസ് (വനിതാ കോർഡിനേറ്റർ), പ്രദീപ് & ശൈലജ (എക്സിക്യൂട്ടീവ് അംഗങ്ങൾ)
സമൂഹത്തിലെ സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടി അവരുടെ ഉന്നമനത്തിനും ഷേമ പ്രവർത്തനത്തിനും പ്രാധിനിത്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related News