ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ഈസ്റ്റർ ആശംസകൾ നേർന്നു .

  • 11/04/2020

"ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയുണര്‍ത്തുന്ന ഈസ്റ്റര്‍ സമാധാനവും സമാധാനവും അനുകമ്പയുമേകി മനസ്സിനെ സമ്പന്നമാക്കട്ടെ.

ഈസ്റ്റര്‍ വേളയിലെ സ്നേഹവും ഒരുമയും സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ ലോകം ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുമാറാകട്ടെ - ഗവര്‍ണര്‍ ആശംസിച്ചു.

Related News