കുവൈത്തിൽ അനധികൃത കുടിയേറ്റക്കാർക്ക് നിരുപാതി ക പൊതുമാപ്പ്, മലയാളികൾ അടക്കം ആയിരക്കണക്കിന് ആളുകൾക്ക് ഇളവ്,പൊതു മാപ്പിൽ തിരിച്ചു വരുന്നവർക്ക് യാത്രാ വിലക്കില്ല,കുവൈത്ത് സർക്കാർ എല്ലാ സഹായ സ ഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്, മുമ്പ് പിടിക്കപ്പെട്ട മലയാളിക ളക്കം173 അനധികൃത കുടി യേറ്റക്കാർ ശിക്ഷ കഴിഞ്ഞ് ഇന്ത്യയിലേക്ക് വരാനായി നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുകയാണ്.
പൊതുമാപ്പിൻ്റെ ആനുകൂ ല്യം നേടുന്നവർക്ക് മികച്ച സൗകര്യങ്ങളാണ് കുവൈത്ത് ഗവർമെണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്, പൊതുമാപ്പിൽ തിരികെവരുന്നവർക്ക് വീണ്ടും പുതിയ വിസ നേടികുവൈത്തിലേക്ക് പോകാൻ യാത്രാ നിരോധനവുമുണ്ടാകില്ല
കുവൈത്ത് പ്രഖ്യാപിച്ച പൊ തുമാപ്പിൻ്റെ ആനുകൂല്യം നേ ടാനായി നമ്മുടെ കേന്ദ്ര സർ ക്കാറിൻ്റെ അനുഗ്രഹം വേ ണം, പ്രത്യേക വിമാന സർവ്വീ സ് ലഭ്യമാക്കണം,അതിനായി മലബാർഡവലപ്പ്മെൻ്റ് ഫോറം നയതന്ത്ര നീക്കങ്ങൾ ആ രംഭിച്ചു .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?