കാസർഗോഡ് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 07/09/2025


കുവൈറ്റ് സിറ്റി : കാസർഗോഡ് സ്വദേശി ചികിത്സയിലിരിക്കെ കുവൈത്തിൽ മരണപ്പെട്ടു, തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി നൂറുൽ ആമിൻ ഉദിനൂർ പീടികയിൽ (47) ചികിത്സയിലിരിക്കെ അദാൻ ഹോസ്പിറ്റലിൽവച്ച് മരണപ്പെട്ടത്. ഭാര്യ ഹസീന, മക്കൾ നിഹാൽ, നിഹ്‌ലാ. ഉമ്മ കദീജ. മൃതദേഹം ഇന്നുവൈകിട്ടത്തെ ഫ്‌ളൈറ്റിൽ നാട്ടിലേക്ക് കൊണ്ടുപോകും.

Related News