സംസ്ഥാനത്ത് താപനില കുത്തനെ കുറഞ്ഞു

  • 25/07/2025

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയുടെ പശ്ചാത്തലത്തില്‍ താപനിലയില്‍ വലിയ കുറവ്. രാത്രിയും പകലും സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന താപനിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.


മേഘാവൃതമായ അന്തരീക്ഷവും ശക്തമായ മഴയും ഇടവിട്ട് ലഭിക്കുന്നത് താപനില കുറയാന്‍ ഇടയാക്ക്. പകല്‍ വെയില്‍ പരക്കുന്ന സമയങ്ങളില്‍ കാര്യമായ കുറവുണ്ടായി. ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള സമയത്ത് രേഖപ്പെടുത്തിയ ശരാശരി പകല്‍ താപനില32.4 ഡിഗ്രി സെല്‍ഷ്യസ്.

Related News