275 വര്‍ഷത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്ന മഹാ കുംഭാഭിഷേക ചടങ്ങുകള്‍ ഭക്തര്‍ക്ക് അപൂര്‍വ ചരിത്രനിമിഷം ആണ് സമ്മാനിച്ചത്. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെത്തുടർന്നാണ് മഹാ കുംഭാഭിഷേകം നടത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?