എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച 2 പത്രങ്ങള്‍ക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

  • 29/04/2024

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച സുപ്രഭാതം, ദീപിക പത്രങ്ങള്‍ക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്.

പരസ്യം നല്‍കിയവരുടെ വിവരങ്ങളും മറ്റും ലഭ്യമാക്കണമെന്നാണ് ആവശ്യം. ബിജെപി നേതാവ് ജെ ആർ പത്മകുമാർ നല്‍കിയ പരാതിയിലാണ് നടപടി. പരാതിയെക്കുറിച്ച്‌ അന്വേഷിക്കാൻ ഡിജിപിക്കും നിർദേശം നല്‍കിയിട്ടുണ്ട്.

Related News