അതിശയത്തിന്റെ കണികകളാൽ ഇഴചേർക്കപ്പെട്ട ഒന്നാണ് നമ്മുടെ പ്രപഞ്ചം. പർവ്വതങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും നിരന്തരമായ പരിവർത്തനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകർ. ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്നു, പുതിയ സമുദ്രം രൂപപ്പെടുന്നു, ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകൾ സ്ഥാനം മാറി നീങ്ങുന്നു…എന്നൊക്കെയുള്ള പല തരത്തിലുള്ള സാധ്യതകൾ ഗവേഷകർ പഠനം നടത്തി കണ്ടുപിടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ടിബറ്റിന് അടിയിൽ ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് വിഘടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഭൗമശാസ്ത്രജ്ഞർ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?