കുവൈറ്റിൽ മലയാളി മരണപ്പെട്ടു

  • 22/04/2020

കുവൈറ്റ് സിറ്റി: ഗോപകുമാർ ചന്ദ്രശേഖരൻ പിള്ള (60) കുവൈറ്റിൽ ഹൃദയാഘതത്തെ തുടർന്ന് മരണപ്പെട്ടു, കുവൈറ്റിൽ ശുവൈഖിലെ താഫുഖ് കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു. ഇന്ന് വൈകിട്ട് താമസസ്ഥലത്തായിരുന്നു മരണം . ഇദ്ദേഹം കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് , ഭാര്യ സിന്ധു ഗോപകുമാർ, രണ്ടു പെൺ മക്കൾ . ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കെ കെ എം എ മാഗ്നറ്റ് ടീമിന്റെ സഹായത്തോടെ ബോഡി നാട്ടിലെത്തിക്കുവാൻ നടപടികൾ ആരംഭിച്ചു.

Related News