അപൂർവയിനം കടൽ കഴുകന്നെ കുവൈത്തിൽ കണ്ടെത്തി

  • 30/11/2025



കുവൈത്ത് സിറ്റി: വടക്കുനിന്ന് തെക്കോട്ടും തിരിച്ചുമുള്ള തങ്ങളുടെ വാർഷിക ദേശാടന യാത്രകളിൽ കുവൈത്തിലെ പ്രധാന പാതയായി ഉപയോഗിക്കുന്ന ദേശാടനപക്ഷികക്ക് പക്ഷികൾക്ക് സുരക്ഷിതമായ സഞ്ചാരപാതകൾ ഒരുക്കണമെന്ന് കുവൈത്ത് പരിസ്ഥിതി സംരക്ഷണ സൊസൈറ്റി. സ്വാഭാവിക ആവാസ വ്യവസ്ഥകൾ, പരിസ്ഥിതിലോല പ്രദേശങ്ങൾ എന്നിവ സംരക്ഷിക്കണമെന്നും സൊസൈറ്റി) ആവശ്യപ്പെട്ടു.

ഈ പക്ഷികളെ നിരീക്ഷിക്കുന്ന സർക്കാർ ഏജൻസികൾ, സിവിൽ സംഘടനകൾ, സന്നദ്ധ സംഘങ്ങൾ, വിദഗ്ധർ, കുവൈത്തി നിരീക്ഷകർ എന്നിവരുടെ ശ്രമങ്ങളെ സൊസൈറ്റി അഭിനന്ദിച്ചു.

ഈ പശ്ചാത്തലത്തിൽ, സൊസൈറ്റിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗവും എൻവയോൺമെൻ്റൽ ഫോട്ടോഗ്രാഫി ടീം തലവനുമായ സമീറ അൽ-ഖലീഫ, അൽ-ജഹ്‌റ നേച്ചർ റിസർവിൽ നിരീക്ഷണം നടത്തുന്നതിനിടെ പരുന്തുകളുടെ വർഗ്ഗത്തിൽപ്പെട്ട കടൽ കഴുകൻ (Sea Eagle) എന്ന ഒരപൂർവയിനം പക്ഷിയെ കണ്ടെത്തി.

Related News