കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ 37 പേർ അറസ്റ്റിൽ

  • 25/04/2024


കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് 21 കേസുകളിലായി വിവിധ രാജ്യക്കാരായ 37 പേർ അറസ്റ്റിലായതായി സുരക്ഷാ അധികൃതർ അറിയിച്ചു. ഏകദേശം 43 കിലോഗ്രാം വിവിധ മയക്കുമരുന്ന്, 160,000 സൈക്കോട്രോപിക് ഗുളികകൾ, 15 കിലോഗ്രാം ലിറിക്ക പൗഡർ, 707 കുപ്പി മദ്യം, തോക്കുകൾ, മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള വരുമാനം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News