ഗാർഹിക തൊഴിലാളി സേവനം, ശമ്പളം മണിക്കൂറിന്; മുന്നറിയിപ്പ്

  • 04/05/2024


കുവൈത്ത് സിറ്റി: മണിക്കൂറിന് ജോലി എന്ന എന്ന നിലയിൽ ​ഗാർഹിക തൊഴിലാളികളുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നവരുടെ ഇടപെടുമ്പോൾ ജാ​ഗ്രത പുലർത്തണണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന വകുപ്പിന്റെ മുന്നറിയിപ്പ്. തട്ടിപ്പിനും വഞ്ചനയ്ക്കുമുള്ള സാധ്യതയാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വാട്സ് ആപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ ​ഗാർഹിക തൊഴിലാളികളുടെ സേവനം ലഭിക്കുന്നതിനുള്ള ഇടപാടുകൾ നടത്തരുത്.

Related News