കുവൈറ്റ് പ്രവാസി സജൽദേവ് നാട്ടിൽ മരണപ്പെട്ടു

  • 22/04/2020

പത്തനംതിട്ട : പത്തനംതിട്ട കൂടൽ നെടുവങ്കാർ ചരിവ്കാലയിൽ ശിവാനന്ദൻ, ഓമന ഇവരുടെ മകൻ സജൽദേവ് . കുവൈറ്റിൽ അലി അൽഗാനിയത്തിൽ ജോലിചെയ്തു വരുന്നു 17 വർഷം ആയി കുവൈറ്റിൽ ആണ്.ഭാര്യ ദീപ രണ്ടു കുട്ടികൾ. മകൾ ദേവു മകൻ നന്ദു. രണ്ട് മാസത്തിലധികമായി വാർഷിക അവധിക്കായി നാട്ടിൽ പോയതാണ് 41 വയസ്സ്, കുവൈറ്റിലെ മലയാളീസ് മാക്കോ, തണൽമരം, സൗഹാർദ്രം തുടങ്ങിയ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമാണ്

Related News