എറണാകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു

  • 12/12/2025

 


കുവൈറ്റ് സിറ്റി : എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. വഫ്രയിൽ പിക്നിക്കിനിടയിൽ അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിൽ ഹെയ്‌സ്‌കോ ക്മ്പനിയിലായിരുന്നു ജോലി. സാരഥി കുവൈത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ ബിജി അജിത്, രണ്ട് മക്കൾ.

Related News