മികച്ച സേവനം; കുവൈറ്റ് എയർവേസിന് 2026 APEX ഫൈവ്-സ്റ്റാർ റേറ്റിംഗ്

  • 13/09/2025



കുവൈത്ത് സിറ്റി: യാത്രക്കാരുടെ അതുല്യമായ അനുഭവങ്ങളെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള വിമാന കമ്പനികളെ തിരഞ്ഞെടുത്ത് നല്‍കുന്ന Airline Passenger Experience Association (APEX) ന്റെ 2026 ഫൈവ്-സ്റ്റാർ എയർലൈൻ റേറ്റിംഗ് കുവൈറ്റ് എയർവേസ് നേടി. 

ഈ നേട്ടത്തിന് പ്രാഥമിക കാരണം എയർലൈൻ സദാസേവന ആവശ്യങ്ങൾക്കായി ജീവനക്കാരുടെ നിരന്തര പരിശ്രമവും, യാത്രക്കാർക്ക് നൽകുന്ന ഉയർന്ന സേവനങ്ങളുമാണെന്ന് ബോർഡ് ചെയർമാൻ അബ്ദുല്മൊഹ്സൻ അൽ-ഫിഗാൻ പറഞ്ഞു, ആകെ 600 കമ്പനികൾ, മില്യൺകണക്കിനു (over 1 million) വിമാനയാത്രകൾ അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ അവലോകനങ്ങളാണ് ഈ റേറ്റിംഗിനെ നിർണ്ണയിക്കുന്നത്.

Related News