ഹൃദയാഘാതം; കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

  • 14/06/2025


കുവൈറ്റ് സിറ്റി : കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെ.പി (49)യാണ് ജബ്രിയയിലെ വീട്ടിൽ വച്ച് മരണമടഞ്ഞത്. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ : തസ്നി മക്കൾ : നിഹാൽ,ഫാദിൽ മുഹമ്മദ് . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെ.കെ.എം.എ മാഗ്‌നെറ്റിന്റെ കീഴിൽ പുരോഗമിക്കുന്നു.

Related News