ഇസ്രായേൽ-ഇറാൻ സംഘർഷം; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളെ ബാധിക്കുന്നു

  • 13/06/2025

 


കുവൈറ്റ് സിറ്റി: ഇസ്രായേൽ-ഇറാൻ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില വിമാന സർവീസുകളെ ബാധിച്ചു, ചില വീമാനങ്ങൾ വഴിതിരിച്ചുവിടുകയും, റദ്ദാക്കുകയും, ചിലത് പുനഃക്രമീകരണം ചെയ്തതതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാന സർവീസുകൾ നടത്തുന്ന എയർലൈനുകളുമായി സജീവമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അതോറിറ്റി സ്ഥിരീകരിച്ചു.

Related News