ഫഹാഹീൽ റോഡ് ഭാഗികമായി അടച്ചു

  • 26/04/2025


കുവൈത്ത് സിറ്റി: സൽവ, റുമൈഥിയ പ്രദേശങ്ങളിൽ നിന്ന് കുവൈത്ത് സിറ്റിയിലേക്ക് പോകുന്ന കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡിൽ ഗതാഗത നിയന്ത്രണം. ഫഹാഹീൽ റോഡ് 30 അതിവേഗ പാത, അതിവേഗ ഇടത് പാത, ഇടത് പാതയുടെ പകുതി എന്നിവ ഈ വൈകുന്നേരം മുതൽ മെയ് 13 ചൊവ്വാഴ്ച രാവിലെ വരെ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

Related News