ഇന്ത്യൻ അംബാസഡർ കുവൈത്ത് വാർത്താവിതരണ മന്ത്രിയെ സന്ദർശിച്ചു

  • 27/03/2024



കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ഇന്ന് ഇൻഫർമേഷൻ & സാംസ്‌കാരിക മന്ത്രി  അബ്ദുൽറഹ്മാൻ ബദ്ദ അൽ മുതൈരിയെ സന്ദർശിച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, പ്രത്യേകിച്ച് മീഡിയ, ഇൻഫർമേഷൻ , സാംസ്കാരിക മേഖലകൾ എന്നിവയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അംബാസഡർ ചർച്ച ചെയ്തു.

Related News