ഒഐസിസി വേണു പൂർണിമ മാറ്റിവെച്ചു

  • 07/05/2025


കുവൈത്ത് സിറ്റി : 
ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്‌ 9 ന് വൈകുന്നേരം 5 മണിക്ക് നടത്താനിരുന്ന ' വേ​ണു പൂ​ർ​ണി​മ' പരിപാടി മാറ്റി വെച്ചു. ഇന്ത്യ പാക് സംഘർഷ ത്തെ തുടർന്ന് രൂപപ്പേട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ തുടർന്നാണ് പരിപാടി മാറ്റി വെച്ചതന്ന് ഒഐസിസി നാഷണൽ കമ്മറ്റി പത്ര കുറിപ്പിൽ അറിയിച്ചു. 

ഐ സി സി ജനറൽ സെക്രട്ടറി കേ സി വേണു ഗോപാൽ, മുസ്ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാണക്കാട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് തങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഷുവൈഖ് ഫ്രീ സോൺ കൺവെൻഷൻ സെന്റർ & റോയൽ സ്യുട്ട് ഹോട്ടലിൽ വെച്ചായിരുന്നു പരിപാടി നടത്താനിരുന്നത്.

Related News